❤️പ്രണയശ്രാവണാസുരം❤️ Part-26 അമീന 📝 🦋🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🦋 അവൻ ഒന്ന് മൂരി നിവർന്നു റൂമിന് വെളിയിൽ ഇറങ്ങി...... മുൻവാതിൽ കടന്ന് ഇറയത്തേക്കിറങ്ങിയതും.......മുന്നിലെ കാഴ്ചയിൽ ഡെവിയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി......... ശിവയത വീടിന് മുന്നിലായുള്ള വഴിയിലായി ഏതോ ഒരുത്തനോട് സംസാരിചോണ്ട് നിക്കുന്നു......ചിരിച്ചു സംസാരിക്കുന്ന അവളുടെ കൈ അവൾക്കടുത്തായി ബുള്ളറ്റിലിരിക്കുന്ന ചെക്കന്റെ കൈകളുക്കുള്ളിലായി പൊതിഞ്ഞു പിടിച്ചിരിക്കുന്നു..... അത് കണ്ട ഡെവിയുടെ ഉള്ളാകെ ദേഷ്യം ഉയർന്നു വന്നതും..... ഒരുവിധത്തിൽ കണ്ണടച്ച് ദേഷ്യം തന്റെ നിയന്ത്രി