Aksharathalukal

Aksharathalukal

❤ഹൃദയത്തിൽ സൂക്ഷിക്കാൻ ❤

❤ഹൃദയത്തിൽ സൂക്ഷിക്കാൻ ❤

5
2 K
Drama Love
Summary

    "രണ്ട് ഇഡ്ഡലി   കൂടി വയ്ക്കട്ടെ മോനെ"        "വേണ്ടമ്മ "   "ഇന്നിനി ഇതു ഭാഗത്തേക്കാ വിളിക്കാൻ പോകുന്നെ?"      "അമ്പലത്തിന്റെ അടുത്തേക്.. വേണ്ടപെട്ടവർ കുറെ ഇല്ലേ അവിടെ"      "ശെരിയാ.. ഊണിനു  എത്തില്ലേ നീ "     "ഉറപ്പില്ല...  തിരിച്ചു വരുന്ന വഴി വിഷ്ണുവിന് കാണാൻ  അമ്മാവന്റെ അടുത്ത് കയറും. കഴിപ്പിക്കാതെ അമ്മായി വിടില്ല."   " ആ എന്നാ ശരി ഇറങ്ങാൻ നോക്കൂ കുറികൾ എടുത്തോ "   ഹാളിന്റെ ഒരു മൂലക്യായി ഇട്ടിരുന്ന മേശയുടെ മുകളിൽ നിന്ന് കുറച്ച് കുറികൾ  അവൻ എടുത്തു. ആദ്യം കാണുന്ന കുറിയിലെ പേരുകൾ അവൻ