Aksharathalukal

Aksharathalukal

കാതലർ ദിനം ♥️

കാതലർ ദിനം ♥️

4.7
1.1 K
Drama Love Others
Summary

"നിന്നെ ഒക്കെ ഇവിടെ ജോലിക്  നിർത്തിയതാണ്ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ് 😡 get out..".       (ഈ ചീത്ത മുഴുവൻ ഏറ്റുവാങ്ങിയ ഇവളാണ് ശ്രദ്ധ .😊. ഉഡായിപ്പിന് ഗോള്ഡമെഡൽ കിട്ടിയ ഐറ്റം.)   മാം നല്ല കലിപ്പിലാണല്ലോ ഇന്നെന്താർന്നു 😏-പുറത്തേക്കു വന്ന പവിയോട്  പവിത്ര ചോദിച്ചു    "എടി കു.. കു.... കൂടെപണിയെടുക്കുന്നവളെ😡, നിനക്കുംകൂടി ഉള്ളതാ ഞാൻ കേട്ടിട്ട് വരണേ 😡."-പവി   "😁😁"-അശ്വതി   "ഇളിച്ചോ.. ഇന്ന് ഇത്‌ തീർത്തിട്ട് പോയാമതി എന്ന ഓഡർ😪 "-പവി     "ബെസ്റ്റ്... അല്ല  ആത്മവെവിടെ 🤔"പവി .                                   "ഓള് വന്നോളും... പോട്ടെ