തലയ്ക് വല്ലാത്ത ഭാരo തോന്നി കൊണ്ടാണ് ഇദ്രൻ കണ്ണുകൾ വലിച്ചു തുറന്നത് ഇന്നലെ അടിച്ചത് അൽപ്പം കൂടിപോയി. മൊത്തത്തിൽ എന്തോ ഒരു വഷപിഷക്ക്... തോന്നി അവന്. കവിളുകൾ നീറി പുകയുന്നുണ്ട്... മുണ്ട് ഒന്നുടെ മുറുക്കി ഉടുത്തു കൊണ്ട് അവൻ ബെഡിൽ നിന്ന് എണ്ണീറ്റ് പൂമുഖതേക്ക് നടന്നു.കയ്യുകൾ മൂരി നിവർത്തി കൊട്ടുവാ ഇട്ടു കൊണ്ട് ചുറ്റും ഒന്ന് കണ്ണോടിച്ചു. ചെടികളിലെ കരിയിലകളെ എടുത്തു മാറ്റി മുറ്റമടിച്ചു വാരുന്ന വൈതുവിനെ ഇദ്രൻ കണ്ടതും ഇന്നലെ അവൻ വീട്ടിൽ വന്ന് കേറിയത് മിന്നായം പോലെ മനസ്സിൽ കടന്നു പോയി.... """ഡീീീ........😡😡😡.........""" വീട് മൊത്തത്തിൽ പ്രകമ്പനം ക