Aksharathalukal

Aksharathalukal

അക്ബറലീസ -11 (അവസാനഭാഗം )

അക്ബറലീസ -11 (അവസാനഭാഗം )

4.5
1.7 K
Comedy Drama Love Suspense
Summary

*അക്ബറലീസ...*   (11)   വർഷങ്ങൾക് ശേഷം........   തകർത്തു പെയ്യുന്ന പേമാരിയെ നോക്കിയവൾ ജനലരികിൽ... നിന്നു... ഒരു ഇളം കാറ്റ് തന്നെ മൂടി മറിയുന്നത് അവൾ അറിയുന്നുണ്ടായിരുന്നു...   " മാനം... നോക്കിക്കാതെ പോയി ഡ്രസ്സ്‌ മാറ്റടീ... ഒരുഭട്ടോളെ..... ഇന്ന് വര്ണ ചെക്കനെ കൊണ്ട് എന്തായാലും അന്റെ കല്യാണം നടക്കും... അത് ഞാൻ തീര്മാനിച്... " ചവിട്ടി തുള്ളി ലൈല പോയതും... ഇസ ആ മഴയിലേക്ക് തന്നെ നോട്ടം നൽകി നിന്നു...   ഒരു വർഷതിന് മുൻപ് ഉപ്പൂപ്പയുo പോയി.. അതിൽ പിന്നെ താൻ ഒറ്റയ്ക്ക് ആയപോലെ... പഠനം കഴിഞ്ഞ് എന്തേലും ജോലി നോക്കണമെന്നുണ്ടായിരുന്നു... പക്ഷെ അതിനും വിലങ്ങും തടിയായി രണ്ടാനുമ