Aksharathalukal

Aksharathalukal

❤️പ്രണയശ്രാവണാസുരം❤️ Part-28

❤️പ്രണയശ്രാവണാസുരം❤️ Part-28

4.6
6 K
Love
Summary

❤️പ്രണയശ്രാവണാസുരം❤️   Part-28   അമീന 📝   🦋🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🦋   ഡെവീടെ റൂമിൽ ഉയർത്തി പിടിച്ച വടിയുമായി നിന്ന ശിവ ശബ്ദം കേട്ട് ഞെട്ടി തിരിഞ്ഞതും....... തന്റെ പുറകിലായി ഡോറും ചാരി കൈകൾ പിണച്ചു നിക്കുന്ന ഡെവിയെ കണ്ട് തറഞ്ഞു നിന്നതോടൊപ്പം....... തലയ്ക്കു മുകളിൽ പിടിച്ചിരുന്ന വടി ഊർന്ന് നിലം പതിച്ചു........     നിലം പതിച്ച വടിയിലേക്കും......ഡെവിയുടെ മുഖത്തേക്കും മാറി മാറി നോക്കി ഉള്ളാലെ കൃഷ്ണനെ വിളിച്..... ഏത് വഴി ഇറങ്ങി ഓടുമെന്ന് കരുതി നിന്ന ശിവയുടെ മുഖത്തായി നിറഞ്ഞു നിന്ന നവരസങ്ങളിലായി ... ഡെവി തന്റെ കൈകൾ പിണച്ചു വെച്ച് അവളെ വീക്ഷിച്ചു കൊണ്ടിരുന്നു......