Part 4 ✍️Nethra Madhavan "ഞാൻ നേരത്തെ പറഞ്ഞതാ.. ഇതൊന്നും വേണ്ടാന്നു.. അപ്പൊ ഒരു ഔട്ടിങ്... വേറൊരുത്തിടെ ചില്ലിങ്.. എന്താന്ന് വച്ച ചെയ്യു രണ്ടും കൂടി.." "ചേച്ചി.. ഞങ്ങളെ എന്തിനാ പറയണേ.. പറയണ കേട്ട തോന്നും ഞങ്ങൾ കാരണമാ ഈ ചടാക്ക് വണ്ടി കേടായെന്ന് "(നന്ദു ) "ദേ എന്റെ വണ്ടിയെ പറഞ്ഞാൽ ഉണ്ടല്ലോ " "രണ്ടും ഒന്ന് നിർത്തുന്നുണ്ടോ "(ആദി ) "രണ്ടിനോടും ഞാൻ പറഞ്ഞതാ നല്ലൊരു ഞായറാഴ്ച ആയിട്ടു വീട്ടിൽ എങ്ങാനും ഇരിക്കാന്നു " "സംഭവിക്കാൻ ഉള്ളതൊക്കെ സംഭവിച്ചു.. ഇനി എന്ത് ചെയ്യാമെന്ന് ഓർക്കു'(ആദി ) "ശേ.. ആ മെക്കാനികിനെ വിളിച്ചി