❤️പ്രണയശ്രാവണാസുരം❤️ Part-29 അമീന 📝 🦋🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🦋 ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ അവളുടെ ചുംബനത്തിൽ അവളുടെ അരയിലായി പിടി മുറുക്കിയ തന്റെ കയ്യിലായി ചുണ്ട് ചേർത്ത് വെച്ച് ബെഡിലേക്കായി കിടന്നു...... ഡെവിയുടെ റൂമിൽ നിന്നിറങ്ങിയോടിയ ശിവയുടെ കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകുന്നതിനനുസരിച് അവളുടെ കാലുകൾ അതിവേഗം ഇടനാഴി കടന്ന് ഹാളിലേക്കായി പ്രവേശിച്ചു....... എന്നാൽ ഹാളിന് നടുവിലായി ബോധം കേട്ട് വീണ എബി.... പതിയെ കണ്ണ് തുറന്ന് നിലത്തുനിന്നും എണീക്കവേ... അവനരികിലൂടെ ശിവ കാറ്റ് പോലെ വീണയുടെ റൂമിലേക്കായി കയറി പോയതും..... അവളുടെ കൊലു