പാർവതിരുദ് 3 വസുമതി..... ഞാൻ പുറത്തേക്ക് പോകാണ് എന്തേലും വാങ്ങാനോ മറ്റൊ ഉണ്ടോ... (ശങ്കരൻ ) ഇല്ല.. എങ്ങോട്ടാ പോകുന്നെ.. (വസുമതി) അത് തിരുമേനിയെ കാണാൻ... മനസിന് ഒട്ടും സ്വസ്ഥത കിട്ടുന്നില്ല (ശങ്കരൻ ) പോയിട്ട് വാ (വസുമതി ) &@&#&*₹₹**₹ ആരാ...? എന്താ..? (കണാരൻ ) തിരുമേനി ഇല്ലേ അകത്തു... ഒന്ന് കാണണമായിരുന്നു.... ശങ്കരൻ ആണെന്ന് പറഞ്ഞ മതി.. (ശങ്കരൻ ) ഹാ അദ്ദേഹം പറഞ്ഞിരുന്നു... നിങ്ങൾ വരുമെന്ന്.... വരൂ...(കണാരൻ ) ആഹ് (ശങ്കരൻ ) അതാ അങ്ങോട്ട് ഇരുന്നോളൂ അവിടെ ഉണ്ട് അദ്ദേഹം (