Aksharathalukal

Aksharathalukal

❤️പ്രണയശ്രാവണാസുരം❤️ Part-30

❤️പ്രണയശ്രാവണാസുരം❤️ Part-30

4.7
5.4 K
Love
Summary

❤️പ്രണയശ്രാവണാസുരം❤️   Part-30   അമീന 📝   🦋🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🦋     ആമ്പലുമായി പടവുകൾ ഓടികയറിയ ശിവ...... നേരെ അടുക്കളവഴി കടന്ന്  ആരുമില്ലെന്നുറപ്പ് വരുത്തി വീണയുടെ റൂമിലേക്കായി കയറി.....    അടുത്തുള്ള ടേബിളിലായി ആമ്പൽ പൂ വെച്ച് കതകടച്ചു ചെറു കിതപ്പോടെ നിന്ന്......പെട്ടന്ന് തന്നെ നനഞ ഡ്രസ്സ്‌ മാറ്റി..... കൊണ്ട് പോയ ഡ്രസ്സ്‌ ഉടുത്ത തുണിയുടെ നനവാൽ അപ്പിടി നനഞ്ഞത് കൊണ്ട് അവിടെയുള്ള ഷെൽഫിൽ നിന്ന് ചുരിധാർ എടുത്തുടുത്തു......   മുടി കോതി ഉണക്കി കുളിപ്പിന്നലിട്ട് കുഞ്ഞു പൊട്ടും തൊട്ട് നനഞ്ഞ ഡ്രെസ്സുമെടുത്ത് പുറത്തേക്ക് വിട്ടു......   അടുക്കളയിലേ