Aksharathalukal

Aksharathalukal

പാർവതിരുദ് 5

പാർവതിരുദ് 5

4.8
3.6 K
Fantasy Love Suspense Thriller
Summary

പാർവതിരുദ് 5       ഗുഡ് മോർണിംഗ് ഓൾ കോഴീസ്...... (അപർണ )       ഓ ഒന്ന് പോടീ നീ ഒരു പുണ്യാളത്തി.... (വൈശാഖ് )         😁😁പിന്നെ കാലത്ത് തന്നെ എന്താ പരിപാടി (അപർണ )           നമ്മുടെ പിള്ളേരെ ഒന്ന് പരിചയപ്പെടണം അത് തന്നെ (വൈശാഖ് )         ഓഹ് അതിന്റെ ഒപ്പം ഒരു ദർശന സുഖവും അല്ലേ (അപർണ )       അങ്ങനേം പറയാം (വൈശാഖ് )     പാറുവും അച്ചുവും(അശ്വതി )അമ്മുവും (അമൃത ) കറക്റ്റായി ചേട്ടൻ മാരുടെ മുന്നിൽ പെട്ടു..             എന്താ നിങ്ങളുടെ ഒക്കെ പേര് (വിശാഖ് )       പാർവതി അശ്വതി അമൃത       ഓഹ് (വൈശാഖ് )     &n