Aksharathalukal

Aksharathalukal

ആ രാത്രിയിൽ... - 7

ആ രാത്രിയിൽ... - 7

4.6
3 K
Love Others
Summary

    ആ രാത്രിയിൽ...                ✍️  🔥 അഗ്നി 🔥       ഭാഗം : 7      "ആഹാ അപ്പൊ എന്റെ പേര് മാത്രമേ അറിയൂ...  അത് പോട്ടെ....  എന്താണെകിലും ഉറക്കം വരുന്നില്ല...  എങ്കിൽ പിന്നെ ഞാൻ എന്നെക്കുറിച്ച് പറയാം....  കേൾക്കാൻ ബോർ ആയിരിക്കും...  സഹിച്ചേക്കണേ... " ചിരിയോടെ ശിവ പറഞ്ഞു.             "ഒക്കെ ടൺ.... "  കൗസി ശിവയെക്കുറിച്ചു അവൻ പറയുന്നത് കേൾക്കാൻ കാത്തിരുന്നു.........               " താൻ ഇത്ര വലിയ എക്സൈറ്റഡ് ആവണ്ട...  സാധാ ഒരു നോർമൽ ഫാമിലി ആണ് എനിക്കുള്ളത്... " ശിവ ചെറുചിരിയോടെ അവള