Part 7 𝄟⃝💜Ammuch𝄟⃝💜 അങ്ങനെ ഒരു ദിവസം..... അഹല്യ തരുൺ ബെഡ്റൂം "നമ്മൾ ഇവിടെ വന്നിട്ട് രണ്ടര മാസം കഴിഞ്ഞുവല്ലേ "അല്ലി "Ha നമ്മൾ ജീവിതം തുടങ്ങിട്ട് 3 മാസവും "തരുൺ ഈ 3 മാസങ്ങൾകിടയിൽ അവർ ഒരുപാട് അടുത്തു പക്ഷെ ഇരുവരും ചില അകലാളും പാലിച്ചിരുന്നു എത്ര തിരക്ക് ആയിരുന്നാലും അവർ പരസ്പരം സംസാരിക്കൻ സമയമാറ്റി വച്ചിരുന്നു അവർക്കിടയിൽ രഹസ്യങ്ങൾ ഒന്നും ഉണ്ടായില്ല അവരുടെ മുറി മുകളിൽ ആണ് അങ്ങനെ സംസാരിക്കുന്നതിന്റെ ഇടയിലാണ്... അല്ലി.... അല്ലി... അയ്യോ..... താഴെ നിന്നും നിലവിളി കേട്ടത് "അയ്യോ ജാനു...."അല്ലി അഹല്യ ഓടി താഴെക്ക് പോയി കൂടെ തരുണുമ് ഹാളിലെ സെറ്റിക്ക് പിറ