Aksharathalukal

Aksharathalukal

❤️വാക❤️4

❤️വാക❤️4

4.7
5.8 K
Comedy Drama Love Suspense
Summary

' കണ്ടിട്ട് 2 ദിവസം കൊണ്ട് പ്രണയം ഉണ്ടാകുമോ ? എങ്കിലും.......നിങ്ങൾ എനിക്ക് ആരൊക്കെയോ ആണ് വൈഷ്ണവെട്ടാ.....ആരൊക്കെയോ.....' ########################## ' ദേവീ.....ഇപ്പൊ പ്രാർത്ഥിക്കാൻ ഒന്ന് മാത്രേ ഉള്ളൂ.....എനിക്ക് വൈഷ്ണവ് ഏട്ടനോട് എന്താ തോന്നുന്നത് എന്ന് മനസ്സിലാക്കി തരണേ.....അഥവാ അത് പ്രണയം ആണെങ്കിൽ ഒരു തടസ്സവും ഇല്ലാതെ ഏട്ടനെ ഇങ്ങ് തന്നേക്കണേ....' മനസ്സുരുകി പ്രാർത്ഥിച്ച് കൊണ്ട് വൈദേഹി അമ്പലനടയിൽ നിന്നിറങ്ങി , വീട്ടിലേക്ക് നടന്നു.   "ആഹാ....പിറന്നാൾകാരി വന്നോ....ചേച്ചി...കോളേജിൽ കൊടുക്കാനുള്ള ചോക്ലേറ്റ് അച്ഛൻ മേശപ്പുറത്ത് വച്ചിട്ടുണ്ട്.....നാളെ അച്ഛൻ വന്നിട്ട് ആഘോഷിക്കാന്ന്.....