Aksharathalukal

Aksharathalukal

❤️വാക❤️7

❤️വാക❤️7

4.8
4.3 K
Comedy Drama Love Suspense
Summary

ചിരിച്ചുകൊണ്ടിരുന്ന അച്ഛൻ്റെയും അമ്മയുടെയും മുഖത്ത് ഗൗരവം നിറയുന്നത് വൈദേഹി ഭയത്തോടെ നോക്കി നിന്നു...... ############################ " എന്താ വേധു വൈഷു പറഞ്ഞത് ?" ഗൗരവത്തോടെ തന്നെ ദേവൻ ചോദിച്ചു.   "അച്ഛാ..... അത്.... ഞാൻ പറയാനിരുന്നതാ അച്ഛാ..... പേടി... "   " അങ്ങന്നൊന്നും ഇല്ല അച്ഛാ .... ഞാൻ  ദേഷ്യത്തിൽ ചേച്ചിക്ക് പണി കൊടുക്കാൻ പറഞ്ഞതാ. ചേച്ചിക്ക് അങ്ങനൊന്നും ഇല്ല അച്ഛാ.... " വൈഷു പറഞ്ഞു. " ഓഹോ ...... ചേച്ചിയും അനിയത്തിയും കൂടി ഒത്തുകളിക്കുവാണല്ലേ. എന്നാൽ ഒന്ന് കേട്ടോ. ആരെങ്കിലും മനസ്സിലുണ്ടെങ്കിൽ അത് പറിച്ചു കളഞ്ഞേക്ക് വേധു.ഞാൻ പറയുന്ന പയ്യൻ ആയിരിക്കും നിൻ്റെ വരൻ. അത് ഞ