Part -57 അവൻ തൻ്റെ അരികിലേക്ക് വരുന്നതിനനുസരിച്ച് അവൾ പിന്നിലേക്ക് നീങ്ങി. അവസാനം ചുമരിൽ തട്ടി നിന്നു. എബിയുടെ നിശ്വാസം തൻ്റെ മേൽ തട്ടിയതും കൃതി പതിയെ കണ്ണുകൾ അടച്ചു. "അമ്മു... " അവൻ ആർദ്രമായി വിളിച്ചതും അവൾ പതിയെ കണ്ണുകൾ തുറന്നു. " ഞാൻ സ്വന്തമാക്കിക്കോട്ടേ.with out your permission. എൻ്റെ പാതിയായി .എൻ്റെ ശരീരത്തിൻ്റെ ,എൻ്റെ മനസിൻ്റെ " കൃതിയുടെ മറുപടി കേൾക്കുന്നതിനു മുൻപ് തന്നെ അവൻ അവളുടെ ചുണ്ടുകളെ സ്വന്തമാക്കിയിരുന്നു. അവളുടെ കൈകൾ അവൻ്റെ ഷർട്ടിൽ മുറുകിയതും അവൻ അവളെ സ്വതന്ത്രയാക്കി. നാണത്താൽ എന്തു കൊണ്ടോ ക്യതി തല താഴ്ത