എൻ മിഴികളിൽ പ്രണയത്തിൻ തിരകളെ തീർത്തവനെ...... നീ ശ്രുതി ചേർത്തു പാടിയ പ്രണയതംബുരു ഇന്നു മൗനത്തിൽ ആണ്ടു പോയി......... എന്നിലെ ചിതറി തെറിച്ച നൂപുരധ്വനികൾ തൻ മണികൾക്കു നിന്നുടെ ഗന്ധമാണ്...... വൈരക്കൽ മൂക്കുത്തിയിൽ നിൻ അധരങ്ങൾ തൻ മാധുര്യo നിറഞ്ഞു നിൽക്കുന്നു ഇന്നു.............. ചെമ്പകം പൂത്ത ഇടവഴികളിൽ നിൻ കല്പാദങ്ങൾ തൻ ശേഷിപ്പുകൾ ഇന്നു മായാതെ ഉണ്ട്........... എൻ തൂലികയിൽ &nbs