രാവിലെ എണീക്കുമ്പോൾ മനസ്സിന് പതിവിലും സന്തോഷം തോന്നി.... പിന്നേ രണ്ടു ദിവസം കഴിയാൻ ഉള്ള കാത്തിരിപ്പ് ആയിരുന്നു... 🌹🌹🌹🌹🌹🌹🌹🌹🌹 എങ്ങനെയെങ്കിലും നാട്ടിലേക്ക് എത്തിയാൽ മതി എന്നായി.... ഇഷ്ടമാണെന്ന് ഒരു വാക്ക് അവളുടെ വായിൽ നിന്ന് നേരിട്ട് കേൾക്കാൻ മനസ്സ് അത്രയും കൊതിച്ചിരുന്നു.... മനപ്പൂർവ്വം രണ്ട് ദിവസത്തേക്ക് മെസ്സേജ് ഒന്നും അയച്ചില്ല... അവൾ തിരിച്ചും അയച്ചില്ല... ഒരു ഒളിച്ചു കളി... 🥰🥰🥰🥰🥰🥰🥰 രണ്ടു ദിവസം ആയി രാത്രിയിലെ ഗുഡ് നൈറ്റ് പറയാൻ ഉള്ള മെസ്സേജ് കാണുന്നില്ല... ഇ