ആദിദേവ്... ❤️ 🌸_Rishu_🌸 Part :3 (ആദ്യമേ പറയാം ഇത് ചെറിയ പാർട്ട് ആണ് ) കോളേജിൽ എത്തിയപ്പോൾ ഞാൻ കാണുന്നത് ആദിയുമായി സംസാരിക്കുന്ന ശ്രീജിത്തിനെ ആണ് സംസാരിക്കുമ്പോൾ അവന്റെ നോട്ടം മുഴുവൻ അവളിലായിരുന്നു അവൾ ഇതൊന്നും ശ്രദ്ധിച്ചതും ഇല്ല 😬 അത് കണ്ടപ്പോൾ എനിക്ക് ദേഷ്യം വന്നു ഞാൻ ദേഷ്യത്തോടെ അവർക്കരികിലോട്ട് ചെന്നു 😡😡😡 കാരണം അവന്റെ നോട്ടം എനിക്ക് അങ്ങ് പിടിച്ചില്ല അവളുടെ ശരീര വിടവുകൾ അവൻ കാമത്തോടെ ആയിരുന്നു നോക്കിയത് 😡😡😡........ആദിത്യ..... 😡😡😡 അവൻ അവളെ ദേഷ്യത്തോടെ വിളിച്ചു ശരിജിത്തിനോട് സംസാരിച്ചിരുന്ന അവൾ പെട്ടന്ന് ഞെട്ടി തരിച്ചു അവനെ നോക്കി അവൾ അ