Aksharathalukal

Aksharathalukal

നിന്നെയും തേടി ❣️- 1

നിന്നെയും തേടി ❣️- 1

5
663
Others
Summary

*നിന്നെയും തേടി❣️*   *Part 1*  കോളേജിൽ നിന്ന് തിരിച്ചു വരും വഴിയെ അവളുടെ ആ കുഞ്ഞുമിഴികൾ നിറയുകയും ആ ചെറുചുണ്ടുകൾ വിതുമ്പുകയും ചെയ്തുകൊണ്ടിരുന്നു. ബസ് ഇറങ്ങി അവളുടെ വീട്ടിലിക്കുള്ള ഇടവഴികൾ കടന്നതും കണ്ടു അവളുടെ അനിയത്തി ക്ലാസ്സ്‌ കഴിഞ്ഞു വരുന്നത് അവളെ കണ്ടിട്ടും കാണാത്തപോലെ അനിയത്തി പോയതും അനിയത്തിയുടെ ഈ പ്രവർത്തി അവളിലെ മനസ്സിലെ മുറിവുകളുടെ ആഴം കൂടുകയാണ് ചെയ്തത്. അങ്ങനെ ഒരെന്നും ചിന്തിച്ചു അവൾ വീട്ടിലേക്കു എത്തി.വീട്ടിലേക്കു കയറിയതും ജുമി യ്യ് എത്തിയ ഇന്നായ്യി പോയി വേഗം ഫ്രഷ് അയേച്ചും വായോ എന്നിട്ട് ചായ കുടിക്കാം. ആ ഉമ്മ ഞാൻ ഇപ്പൊ വരാം. ഈ പോ

About