Aksharathalukal

Aksharathalukal

രമണീയം

രമണീയം

4
386
Classics Inspirational
Summary

  രമണീയം (രമണകാവ്യത്തോടൊപ്പം പിറവി കൊണ്ട് ശതാഭിഷിക്തരായ മറ്റൊരു രമണമദനന്മാര്‍ക്ക് )   രമണ കാവ്യം പിറന്ന നാളിലല്ലോ മറ്റൊരു രമണ മദനന്മാര്‍ പിറവികൊണ്ടു കവിതയിലെ പോലവര്‍ ചങ്ങാതിമാര്‍ രമണനെ നെഞ്ചോടു ചേര്‍ത്തു വച്ചോര്‍ ഇന്നവര്‍ ശതാഭിഷിക്തരായി രമണനും ശതാഭിഷിക്തനായി രമണകാവ്യത്തെ നെഞ്ചിലേറ്റി അവര്‍തന്‍ മാതാക്കള്‍ നാമധേയമേകി കാനനച്ചോലയില്‍ പാടിയൊരാ ഉറ്റചങ്ങാതിമാര്‍ രമണമദനര്‍ എന്തെന്തു  ചിന്തകള്‍ പങ്കുവച്ചു സ്വപ്നവും ദുഃഖവും സന്ദേഹവും രമണനോ പാവമാം ആട്ടിടയന്‍ മദനനോ അവനുടെ ആത്മമിത്രം രമണനോ സുന്ദരന