ഡീ..... അലറി കൊണ്ട് മെറിൻ അവിടേ ഭക്ഷണത്തെ വെയിറ്റ് ചെയ്യുന്ന യാഷിയുടെയും ഇസയുടെയും അടുത്തേക് കുതിച്ചു..... യാഷിയൊന്ന് ഞെട്ടിയെങ്കിലും മെറിൻ ആണെന്ന് കണ്ടതും അവൾ ചൂളം അടിച്ചു കൊണ്ട് പറഞ്ഞു...... നീയന്തിനാ എന്റെ ഡാഡിയെ വിളിച്ചത്...... മെറിൻ അവൾക്കു നേരെ വിരൽ ചൂണ്ടി കൊണ്ട് ചോദിച്ചു..... യാഷി ആ വിരലിൽ പിടിച്ചു തിരിച്ചു കൊണ്ട് പറഞ്ഞു.... ഞാൻ ഇനിയും വിളിക്കും നിന്റെ തന്ത ആ MLA ജോസഫ്...... നിന്റെ തന്ത.... അവൾ തുടർന്നതും മെറിൻ കയ്യ് വിടുവിച്ചു കൊണ്ട് അവൾക്കു നേരെ കയ്യോങ്ങി..... പക്ഷെ കയ്യ് യാഷിയുടെ മുഖത്ത് എത്തിയില്ല..... ആ..... ആഹ്.... അവൾ വലിച്ചെടുക്കാൻ പാടുപെട്ടു..... നീയന്താടി കയ്യ്