Aksharathalukal

Aksharathalukal

അജുന്റെ കുറുമ്പി 💞

അജുന്റെ കുറുമ്പി 💞

4.7
4 K
Love Suspense
Summary

Part 2 ✒️AYISHA NIDHA NM kathayude_maniyara_   സിയു പാടിയ പാട്ട് കേട്ട് എവിടുന്നോ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. ആ പാട്ട് ഏതാന്നറിയോ.. ഞാൻ നേരത്തേ പാടിയ പാട്ട്.   ഞങ്ങൾ പറഞ്ഞു വാക്ക് നീയാ..ഞങ്ങടെ മുത്ത്😍 നിന്നോടൊപ്പം കൂടാൻ ഞങ്ങൾക്കൊക്കേ ഇഷ്ടം ഞങ്ങൾക്കൊക്കേ ഇഷ്ടം "ഹാ പൊളി മുത്തെ" 😘 അത്ര രസമോന്നുല്ല ട്ടോ.. (സിനു) അസൂയക്കും കഷണ്ടിക്കും മരുന്നില്ല മോനേ (സിയു) ആര് പറഞ് മരുന്നില്ലാന്ന്. മരുന്നോക്കെ ഉണ്ട് മോനേ. (സിനു) എന്ത്..  മരുന്ന്. അങ്ങന മരുന്നോന്നും ഇല്ല മോനേ.(സിയു) "ന്റ പൊന്നു മോനേ നിർത്ത്. അതിനു മരുന്നോന്നുമില്ല. ആ സിനു  പൊട്ടൻ വെറുതെ പറയാ" പൊട്ടൻ നിന്റെ മ