Aksharathalukal

Aksharathalukal

അജന്റെ കുറുമ്പി 💞

അജന്റെ കുറുമ്പി 💞

4.7
3.1 K
Love Suspense
Summary

Part 3 ✒️ AYISHA NIDHA NM kathayude_maniyara_   കണ്ണാടിയിൽ കണ്ട കാഴ്ച വിശ്വാസിക്കാനാവാതെ കണ്ണ് ഒന്ന് തിരുമ്മി വീണ്ടും കണ്ണാടിയിലേക്ക് നോക്കി. വീണ്ടും അതേ കാഴ്ച. ഞാൻ സ്വപ്നം കാണഒന്നല്ലല്ലോ റബ്ബേ. എന്നാലും ഇതെങ്ങന. അറിയാതെ ന്റെ വായിന്ന് ആ പേര് ഉതിർന്നു വീണു. "അ... അജു" അത് പറയലും ദേ ഞമ്മൾ ഒന്ന് തിരിഞ്ഞ് ഓന്റെ നേര ആയിട്ട് നിന്ന്. സ്വയം തിരിഞ്ഞ് നിന്നതല്ല ട്ടോഹ് ഓൻ തിരിച്ചു നിർത്തിയതാ... ഓനേ തന്നെ ഇങന നോക്കി നിന്ന് പോയി. ടി.. എന്റെ മുഖത്ത് വല്ല ഫിലിമും ഓടുന്നുണ്ടോ.. (അജു) "ഹാ.. ഉണ്ട് രാക്ഷസന്റെ ഫിലിം ഓടുന്നുണ്ട്." ടീ... (അജു) "എന്താടോ... ഞാൻ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. തനി ര