✍️JUNAAF Part - 5 "കുഴപ്പം ഒന്നും ഇല്ലല്ലോ...." പെട്ടന്ന് അവൻ ചോദിച്ചപ്പോ ആണ് എനിക്ക് ബോധം വന്നത്.... ഞാൻ കൊഴപ്പം ഇല്ലന്ന് പറഞ്ഞു.... അപ്പൊ അവൻ ചിരിച്ചു കൊണ്ട് അവിടെ നിന്ന് പോയി.... ഞാൻ അപ്പോഴും ഈ കണ്ണുകൾ എവിടെയോ കണ്ട് പരിജയം ഉണ്ടെല്ലോ എന്ന ചിന്തയിൽ ആയിരുന്നു.... മ്മൾ പിന്നെ അത് വിട്ട് നേരെ വീട്ടിലേക്കു വിട്ടു... എന്നിട്ട് മ്മളെ ചങ്ക്‌സിനെ വിളിച്ചു ഇന്ന് എന്നെ രക്ഷിച്ച ആളെ കുറിച്ച് പറഞ്ഞു.... പിന്നെ എന്റെ സംശയവും... അവർകും ഒന്നും മനസിലായില്ല.... പിന്നെ ഞാൻ ഫോൺ വെച്ച് താഴേക്കു പോയി... രാ