എത്രമേൽ വർണ്ണമെന്ന് ചൊന്നാലും.... അത്രമേൽ ഭയം തന്നെ.. വിഷമങ്ങളും സ്വപനങ്ങളും താഴിട്ട് പൂട്ടി.... സ്വന്തമെന്ന് കരുതുന്നവർ പോലും ഇരു മിഴികളാൽ.. നിസ്സഹായമായി നില്കും.. ........ .... അത്രമേൽ ഇരുട്ടിനാല്‍ നിർമ്മിക്ക പെട്ട ചവുട്ടി പടികളിലേക് കാല് വീഴും..... 🌹🌹🌹