ഞാൻ മിഴിച്ചു നിന്നു ഇവൾ ഇതിപ്പോ എന്താ പറയുന്നേ?? ഒന്നും അങ്ങോട്ട് കത്തുന്നില്ലല്ലോ കർത്താവെ.... നീ എന്താ പറയുന്നേ റിയ.?? വിധു ചേട്ടായി പറഞ്ഞിരുന്നു നന്ദു ഏട്ടൻ എനിക്കുള്ള ഗിഫ്റ്റും കൊണ്ട് വരുന്നുണ്ട് എന്ന്....! ഞാൻ ഷോക്ക് ഏറ്റത് പോലെ നിന്നു പോയി... റിയ നാണത്താൽ കുതിർന്ന് നില്കുന്നു... എന്റെ മനസ്സിൽ ഒരൊറ്റനിമിഷം കൊടുങ്കാറ്റും പേമാരിയും വന്നു.... ഇനി ഇവളത് വിധുവിന്റെ ഗിഫ്റ്റ് ആയിട്ടാണോ കണ്ടിരിക്കുന്നെ???അപ്പൊ നന്ദുവേട്ടൻ...! എന്തിനാ കർത്താവെ എന്നെ ഇതിന്റെ ഇടയിൽ കൊണ്ടിട്ടെ...?? ഇവളെ പറഞ്ഞു മനസിലാക്കാം.. റിയെ.... ഇത് നന്ദു ഏട്ടന്റെ ഗിഫ്റ്റ് ആണ്...! എനിക്ക്