Aksharathalukal

Aksharathalukal

ആദിദേവ്... ❤️ - 6

ആദിദേവ്... ❤️ - 6

4.9
1.4 K
Crime Love Suspense Thriller
Summary

ആദിദേവ്... ❤️ 🌸_Rishu_🌸 (ചെറിയ പാർട്ട്‌ ആണ് കമന്റും ലൈക്കും ചെയ്യണേ എന്നാലേ ഞാൻ പെട്ടെന്ന് പോസ്റ്റുള്ളൂ ) Part :6 അമ്മേ റെഡി ആയില്ലേ ഇനി പോകാം ദേവൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു  സുമിത്ര സാരീ ഒന്ന് നേരെ ആക്കി കൊണ്ട് വിനയനെയും സിദ്ധുനെയും വിളിച്ചു ഏട്ടാ സിദ്ധു വാ ചെക്കൻ അവിടെ കിടന്ന് കാറുന്നുണ്ട് അതിനെ ഇനി ദേഷ്യം പിടിപ്പിക്കണ്ട (സുമിത്ര ) ഓ ഒരമ്മയും മോനും വന്നേക്കുന്നു നമ്മളെ ഒന്നും ആർക്കും ഒരു വില ഇല്ല ഡാ ചെക്കാ നല്ല ഒരു ദിവസം ആയത് കൊണ്ട് എന്റെ കയ്യിൽ നിന്ന് നീ അടി വാങ്ങിക്കരുത് എനിക്ക് നിങ്ങൾ രണ്ടു പേരും ഒരു പോലെയാണ് സുമിത്ര അവന്റെ ചെവി പിടിച്ചു ചെറുത