Aksharathalukal

Aksharathalukal

ooh yaara ✨️ - 1

ooh yaara ✨️ - 1

4.6
1.5 K
Love
Summary

ആരോമൽ ✍️     ഭാഗം : 1     അജുവിന്റെ വണ്ടി ചെന്നു നിന്നത് ഒരു ചെറിയ ഓടിട്ട വീടിനു മുന്നിലായിരുന്നു...മുന്നിൽ നിന്നും അനക്കമൊന്നും കാണാതെ വന്നതും അഹി അവന്റെ പുറത്തു നിന്നും തലയുയർത്തി...വന്ന സ്ഥലം കാണെ അവന്റെ മുഖം ദേഷ്യംകൊണ്ട് തുടുത്തു...   "ഡാ നിന്നോട് ഞാൻ പലപ്രാവശ്യം പറഞ്ഞിട്ടുണ്ട് എന്നെയിങ്ങോട്ട് കൊണ്ടുവരരുതെന്ന്...നീ അകത്തേക്ക് പൊക്കോ ഞാൻ പോകുവാ..."   അത്രയും പറഞ്ഞു തിരികെ ബൈക്കിൽ കയറാൻ ഒരുങ്ങുന്ന അഹിയെ കണ്ടു അജു കുതിച്ചുചാടി ബൈക്കിന്റെ കീ കയ്യിലെടുത്തു...   "അജൂ...കീ താ എനിക്ക് പോയിട്ട് വേറെയും ഒരുപാട് ജോലിയുള്ളതാ..."    "ഓഹോ..