Aksharathalukal

Aksharathalukal

മഴയുടെ നാദമായ്

മഴയുടെ നാദമായ്

4.7
2.5 K
Love Others Suspense
Summary

മഴയുടെ നാദമായ്....💓 കാലവർഷം പെയ്തു തിമിർക്കുക ആണ്... ഓടി ചെന്ന് ആ മഴയെ തന്നോട് ആവാഹിക്കുന്ന അവളെ അവൻ ഇമവെട്ടാതെ നോക്കി നിന്നു... ചിന്നുട്ടി* പനി പിടിക്കും നിനക്ക് ....ഇങ് കേറി പോരെ... അവരുടെ ശബ്ദം കേട്ടാണ് അവൻ അവളിൽ നിന്നും നോട്ടം തെറ്റിച്ചത്... അമ്മ കൊണ്ടുവച്ച ചായ മുത്തി കുടിച്ച് ആ ജനൽ പാളികൾ ഇടയിലൂടെ അവൻ അവളുടെ നേരെ പിന്നെയും നോട്ടം എറിഞ്ഞു... അവളുടെ അമ്മ ആണെന്ന് തോന്നും ഒരു സ്ത്രീ വന്നു അവളെ പിടിച്ചു അകത്ത് കയറ്റി... അവൻ അവളുടെ മുഖം ഒന്നൂടെ മനസ്സിൽ വിചാരിച്ചു... നിതംബം വരെ ഉള്ള മുടി...അലസം ആയി ഇട്ടിരിക്കുന്നു...നിഷ്കളങ്കമായി ഉള്ള മുഖം... മഴ പെയ്യുമ്പോൾ അവള്