Aksharathalukal

Aksharathalukal

മഴയുടെ നാദമായ്

മഴയുടെ നാദമായ്

4.6
3.1 K
Love Others Suspense
Summary

മഴയുടെ നാദമായ്....💓 PART 2 അവനെ കണ്ടതും അവള് തെല്ലൊന്നു ഭയന്ന്...പുറകോട്ട് വച്ച് പോയി...                           അവൻ അവൻ്റെ കയ്യിൽ ഉള്ള മിട്ടായി അവൾക് നേരെ നീട്ടി... അത് കണ്ടപ്പോൾ അവളുടെ കണ്ണുകൾ വിടർന്നു.... കേശവച്ചൻ്റെ പുറകിൽ ഒളിച്ചു നിന്ന അവള് പയ്യെ മുൻപോട്ട് വന്നു... അവള് കൈകൾ അവനു നേരെ നീട്ടി... അപ്പൊൾ അവൻ ആ മിട്ടായി പുറകിലേക്ക് മാറ്റി പിടിച്ച്... അവള് ചുണ്ട് കൂർപ്പിച്ച് അവനെ നോക്കി... അവളുടെ കുറുമ്പ് നിറഞ്ഞ നോട്ടം കണ്ട് അവനു ചിരി വന്നു... പിന്നെ അവൻ ആ മിട്ടായി അവൾക് നൽകി...അവള് അതും വാങ്ങി കൈ കോട്ടി ചിരിച്ചു കൊണ്ട് അകത്തേക്ക് ഓടി... അവളുടെ ഓട്ടം കണ്ട്