Aksharathalukal

Aksharathalukal

നിലാവിന്റെ പ്രണയിനി - 3

നിലാവിന്റെ പ്രണയിനി - 3

4.4
3.8 K
Love
Summary

                  നിലാവിന്റെ പ്രണയിനി              പാർട്ട്‌ - 3.                              അങ്ങനെ അച്ഛന്റെ ചാരുമോളായും  അമ്മേടെ തല്ലുകൊള്ളിയായും ജിതിടെ തലതെറിച്ച ചേച്ചിയായും ജീവിച്ചിരുന്ന ഞാൻ എന്റെ ബാഗും പാക്ക് ചെയ്ത് പോവുകയാണ്.... അങ്ങ് എറണാകുളത്തേക്ക്.. അപ്പോ ഇനി എന്റെ കുരുത്തക്കേടുകൾ അവിടെയാണ്. എറണാകുളത്ത്.                              അപ്പോൾ ഞാനും ജോലിക്കാരിയായി... ശ്യോ എന്നെക്കൊണ്ട്   ഞാൻ തന്നെ തോറ്റു. ക്യാമ്പസ്  സെലക്ഷനിൽ ജോലി കിട്ടിയത് നന്നായി. ഇല്ലെങ്കിൽ ജിതിയുടെ മുന്നിൽ നാണം കെട്ടേനെ. പിന്നേയ് അമ്മയ്