ചിത്ര പതിയെ ഗോവിണി പടികൾ കയറി.... ദത്തന്റെയും അഗ്നിയുടയും മുറികൾ മുകളിലായി തെക്കിനിയോട് ചേർന്നാണ്.... ഗോവിണി പടികൾ കയറി ചെന്നാൽ കാണാൻ കഴിയുന്നത് ഒരു നീളൻ വരാന്തയാണ്... അതിനും ഇരുവശത്തുമായാണ് മുറികൾ ഉള്ളതും.... ചിത്ര വരാന്തയിലൂടെ നടന്നു... ദത്തന്റെ മുറിയുടെ വാതിലിന്റെ അടുത്ത് എത്തിയതും അവൾ നിന്നും... ദത്തന്റെ മുറിയുടെ നേരെ എതിർവശത്തയാണു അഗ്നിയുടെ മുറിയും..... ചിത്ര അഗ്നിയുടെ മുറിയിലേക്ക് കണ്ണുകൾ പായിച്ചു..... പക്ഷേ ആ മുറി അടച്ച നിലയിൽ ആയിരുന്നു. "ഈശ്വരാ........