Part -58 എബി കണ്ണു തുറന്ന് നോക്കുമ്പോൾ സമയം ഉച്ചയാവാറായി. അവൻ കൃതിയെ തൻ്റെ നെഞ്ചിൽ നിന്നും താഴേക്ക് എടുത്ത് കിടത്തി. അവൻ ടവലുമെടുത്ത് ബാത്ത് റൂമിൽ കയറി. കുളിച്ച് ഇറങ്ങുമ്പോഴും അവൾ നല്ല ഉറക്കത്തിൽ ആണ്. "അമ്മു.... അമ്മു...'' എബി ഒന്ന് തട്ടി വിളിച്ചതും അവൾ ചിണുങ്ങി കൊണ്ട് കണ്ണ് തുറന്നു. "വേഗം പോയി ഫ്രഷ് ആയി വാ .സമയം ഉച്ചയായി വല്ലതും കഴിക്കണ്ടേ" അവൻ അവളുടെ കവിളിൽ തട്ടി കൊണ്ട് പറഞ്ഞ് പുറത്തേക്ക് നടന്നു. ക്യതി ചിരിയോടെ ബെഡിൽ നിന്നും എഴുന്നേറ്റിരുന്നു. കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് ഓർക്കുമ്പോൾ അവളുടെ മുഖം നാണം കൊണ്ട് ചുവന്നിരു