Aksharathalukal

Aksharathalukal

പ്രണയ വർണ്ണങ്ങൾ - 68

പ്രണയ വർണ്ണങ്ങൾ - 68

4.7
7.5 K
Action Love Others Suspense
Summary

Part -68    അവൻ്റെ കൈകൾ ചലിക്കുന്ന ഇടങ്ങളിൽ എല്ലാം ഒരു നനവ് പടർന്നതും കൃതി അവനെ സൈഡിലേക്ക് തള്ളിമാറ്റി ബെഡിൽ എഴുന്നേറ്റ് ഇരുന്നു.     "Blood" അവൾ തൻ്റെ ശരീരത്തിൽ നോക്കി പറഞ്ഞതും  എബി തൻ്റെ കൈകൾ പിന്നിലേക്ക് മറച്ചു പിടിച്ചു.     " ഞാൻ കുളിച്ചിട്ട് വരാം " എബി തിരക്കിട്ട് എഴുന്നേറ്റ് ബാത്ത് റൂമിലേക്ക് നടന്നു. അവൻ പോയ വഴിയെ രക്ത തുള്ളികൾ വീണിരുന്നു.      "ഇച്ചായാ.. '''അവൻ കൈ അമർത്തി പിടിച്ച് മുന്നോട്ട് നടന്നതും കൃതി പിന്നിൽ നിന്ന് വിളിച്ച് അടുത്തേക്ക് ഓടി വന്നു.     "ഇച്ചായാ ഇത് ഇങ്ങനെ പറ്റി "അവൾ ടെൻഷനോടെ ചോദിച്ചു .     "ഇത