കഥ ഇതുവരെ ============== ഏഴുവർഷങ്ങൾക്ക് ശേഷം ധ്രുവ് നാട്ടിൽ വരുന്നു. അവനെ പിക്ക് ചെയ്യാൻ വരുന്ന അച്ചു എന്ന അവനിക്ക് വിശേഷങ്ങൾ പറഞ്ഞിട്ടും അവൻ ഒരു നോട്ടമല്ലാതെ ഒന്നും പറയുന്നില്ല. അവസാനം അച്ചു വണ്ടി മുന്നോട്ട് എടുത്തു. ഇടക്ക് നിർത്തി അവന്റെ അനിയത്തി അളകനന്ദ എന്ന നന്ദ വരാനുണ്ടെന്നും അവൾ ഇപ്പോഴും ധ്രുവിന് വേണ്ടി കാത്തിരിക്കുകയാണെന്നും അറിയിക്കുന്നു. താൻ ആരോടും കാത്തിരിക്കാൻ പറഞ്ഞിട്ടില്ലെന്ന് ആണ് ധ്രുവിന്റെ മറുപടി. കാറിൽ കയറിയ നന്ദ ധ്രുവിനെ കണ്ട് ഞെട്ടുന്നു. വീടെത്തിയിട്ടും അവൾ ഞെട്ടലിൽ നിന്നും മുക്തയാവുന്നില്ല. അവളുടെ ഭാവം ഒരേ സമയം അച്ചുവിന് സ