Aksharathalukal

Aksharathalukal

പ്രണയിനി 💞47

പ്രണയിനി 💞47

4.8
3.6 K
Comedy Love Suspense
Summary

ഭാഗം 47 💞പ്രണയിനി💞 ദേ മാളു എന്നെകൊണ്ട് ഒന്നും പറയിപ്പിക്കരുത്... മിണ്ടാത്തെ.. പൊക്കോ... മാളുവിന്‌ നേരെ അവൾ ചീറിയതും അവൾ ഒന്ന് വെച് പുറകോട്ട് പോയി... എന്താ... സച്ചു.... ദേ നിന്റെ കെട്ടിയോൻ കാട്ടുമാക്കാൻ എനിക്ക് തന്ന പണിയാണ്... ഈ മുഴുനീളൻ പ്രോബ്ലം 1000 തവണ എമ്പോസിഷൻ..... ആദ്യം ഒന്ന് അന്തിച്ചു നിന്നെങ്കിലും മാളു അറഞ്ഞു ചിരിക്കാൻ തുടങ്ങി... മാളു.... ശ്രദ്ധ ദേഷ്യത്തോടെയും വിഷമത്തോടെയും വിളിച്ചു... സോറി സോറി.... ചിരി നിർത്താൻ ശ്രമിച്ചുകൊണ്ട് മാളു പറഞ്ഞു... അല്ല നി ക്ലാസ്സിൽ ഇരുന്ന് എന്ത് പണിയ കാണിച്ചേ....പാട് പെട്ട് ചിരി പിടിച്ചു നിർത്തികൊണ്ട് മാളു ചോദിച്ചു... അത്.. അത്