Aksharathalukal

Aksharathalukal

പ്രണയിനി 💞49

പ്രണയിനി 💞49

4.8
3.7 K
Comedy Love Suspense
Summary

പ്രണയിനി 49 💞പ്രണയിനി💞 ശിവ വൈകിട്ട് വരുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല പിന്നാമ്പുറത്ത് ഒച്ച കേട്ട് അവൻ അവിടേക്ക് നടന്നു. അവിടുത്തെ കാഴ്ച്ച കണ്ട് ഒരു നിമിഷം ശ്വാസം എടുക്കാൻ മറന്നു ശിവ നിന്നു... അമ്മയും മാളുവും നിന്ന് ചിരിക്കുന്നു...അച്ഛൻ മരിച്ചതിനു ശേഷം  അമ്മ ഇത്രയും പൊട്ടി ചിരിച്ചു കണ്ടിട്ടില്ല. ലച്ചുവിനെയും സച്ചൂനെയും കാണാൻ ഇല്ലല്ലോ.... ഇനി  ഇതുങ്ങൾ വല്ല തെങ്ങിന്റെ മോളിലും വലിഞ്ഞു കേറിയോ.... അവൻ അമ്മയും മാളുവും നോക്കുന്നിടത്തേക്ക് ഏന്തി വലിഞ്ഞു നോക്കി. കുറച്ചു മാറി മാവിന്റെ ചോട്ടിൽ നിന്ന് ലെച്ചു തുള്ളുന്നുണ്ട്.... ഇവൾക്കെന്താ തുള്ളൽ പന