Aksharathalukal

Aksharathalukal

അർജുന്റെ ആരതി  

അർജുന്റെ ആരതി  

4.5
3.3 K
Comedy Love Suspense
Summary

ഭാഗം -1 അർജുന്റെ ആരതി  മാതം പുലരുമ്പം‍ മോരൂട്ട് സ്വപ്‌നപൂമിക്കിടാത്തിക്ക് നീരാട്ട് പാതാളങ്ങ‍ക്കും കാവല്‍ നില്‍ക്കും പഞ്ചപൂതഗണങ്ങ‍ക്കും ചോറൂട്ട് ചെമ്പഴുക്ക പൊന്‍‌പടുക്ക പാണമ്പാട്ടീണം കൊണ്ടാട്ടം രാവിലെ അഞ്ചരയ്ക്ക് ആരതിയുടെ അലറാം അടിക്കുന്നു.  അലറാം snooze ഇട്ടു ആറു മണി വരെ ഓടിക്കും കൃത്യം ആറുമണിക്ക് ആരതി എണീക്കും. അരികിൽ കിടക്കുന്ന അമ്മയും ചേച്ചിയും എഴുന്നേറ്റില്ല അവരെ ശല്യപ്പെടുത്താതെ ജസ്റ്റ്‌ ഒന്ന്  ഫ്രഷ് അപ്പ് ആയി അവൾ വന്നു . ഷോകേസിൽ നിന്നു പൈസയും വീടിന്റെ മറ്റൊരു താക്കോലുമെടുത്തു  നേരെ പാലു വാങ്ങാൻ ഉണ്ണി മാമ്മയുടെ കടയിലേക്ക് പുറപ്പെട്