ആൽക്കമിസ്റ്റ് എന്ന പൗലോ കൊയ്‌ലോയുടെ പുസ്‌തകത്തിൽ പറഞ്ഞത് പോലെ എന്തെങ്കിലും നേടണമെന്ന് ആത്മാർഥമായി ആഗ്രഹിച്ചാൽ അത് നേടിതരാൻ ഈ പ്രപഞ്ചം മുഴുവൻ എന്റെ കൂടെ നിക്കും എന്ന വിശ്വാസത്തിനുപരി എനിക്ക് എന്തെങ്കിലും നേടാണമെങ്കിൽ അതിന് ഞാൻ തന്നെ ആണ് പരിശ്രമിക്കേണ്ടത് എന്നും എന്റെ കൂടെ എപ്പോഴും ഞാൻ തന്നെയെ ഉണ്ടാകു എന്നും ഉള്ള എന്റെ വിശ്വാസം എനിക്ക് എന്തിനെയും നേരിടാനും എന്തിനെയും ആർജിക്കാനും ഉള്ള ശക്തി നൽകി. അന്ന് ഞാൻ കണ്ട നിഴൽ രൂപത്തിനെ പേടിച്ച് എല്ലാം ഒഴിവാക്കിയിരുന്നെങ്കിൽ ഇന്ന് ഞാനും എല്ലാരേയും പോലെ പണത്തിനും പദവിക്കും ബന്ധങ്ങൾക്കും വേണ്ടി മാത്രം ജീ