Part-03 കോളേജിന്റെ മുൻപിൽ "നവാഗതർക്ക് സ്വാഗതം ” എന്ന് എഴുതി വെച്ചേക്കുന്നുണ്ട്, അകത്തോട്ട് കെയറിയപ്പോഴേ കണ്ട് അവിടയും ഇവിടെയുമൊക്കെ കുറെ പിള്ളേരെ പിടിച്ച് പിഴിയുന്ന സീനിയർസ് ചേച്ചിമാരെയും ചേട്ടന്മാരെയും കോളേജ് എനിക്ക് ഒരു പുതുമ അല്ലായിരുന്നു കുഞ്ചേട്ടനും അപ്പുവും കിച്ചേട്ടനും പഠിച്ച കോളേജ് ആണ് ഞാൻ ഇവിടെ കുറെ പ്രാവശ്യം കുഞ്ചേട്ടന്റെ കൂടെ വന്നിട്ടുണ്ട് എല്ലാം പഴയത് പോലെ തന്നെ ആരുടെയും കണ്ണിൽ പെടാതെ ക്ലാസ്സിലോട്ട് പോവാന്ന് വെച്ച് ഞങൾ പെട്ടന്ന് ന