അഹാൻ അവനെ നോക്കിയൊന്ന് ഭംഗിയായി ചിരിച്ചു....... അതിൽ ഒരുപാട് നീഗൂഡത ഒളിപ്പിച്ചിരിക്കുന്നത് പോലെ തോന്നി ലക്കിക്ക്...... അവന് പിന്തിരിഞ്ഞു നടന്നു....... ബെഡിൽ ഇരുന്നു ആലോചനയിലാണ്ടു....... കയ്യിൽ നിന്ന് ഒലിച്ചിറങ്ങുന്ന ചോര കണ്ടവൻ ദയനീയതോടെ ഇരുന്നു....... പിന്നീട് എന്തോ ഉറപ്പിച്ച പോലെ അവന് ലിവിങ് റൂമിലേക്കു നടന്നു...... അവിടേ അഹാനും മായി സംസാരിച്ചു ഇരിക്കുന്ന യാഷിയെ കണ്ടവന്റെ നെഞ്ച് പിടഞ്ഞു.... തന്നോട് പോലും ഇത്രക് സ്നേഹത്തോടെ പെരുമാറിയിട്ടില്ല...... അവനെ കണ്ട് അവൾ മുഖമുയർത്തി..... വാ.... അവന് കയ്യ് കാട്ടി ..... കിച്ചു ഞാൻ ഇപ്പൊ വരവേ..... അവൾക് അറിയിലായിരിന്നു കിച്ചുന് അവനെ കാണ