Part-01 __✍️Ameer Suhail tk__ സിസ്റ്റർ... പ്രിയയുടെ ഹസ്ബൻഡിനെ ഇങ്ങോട്ട് വരാൻ പറയു... Dr, ശാലിനി ആവശ്യപ്പെട്ടു... "ശെരി... ഡോക്ടർ...., ( സിസ്റ്റർ പ്രിയ ഇപ്പോ എല്ലാം ഒക്കെയാണ്... ആ... വരൂ റോയ് ഇരിക്കൂ..., എന്താ... ഡോക്ടർ എനി തിങ്ക് പ്രോബ്ലം..! റോയ് അവിടെ ഇരുന്നു കൊണ്ട് ചോദിച്ചു ഡോക്ടർ ശാലിനിയോട്.., നോ.. പ്രോബ്ലം റോയ്... ഇപ്പോ പ്രിയ ബെറ്റർ ആണ് ബേബി നോർമലി ഓക്കേ..ഇനി വേണ്ടത് പ്രിയക് മാസ്റ്റ് ഫോർ റസ്റ്റ് ആണ് വേണ്ട്..., ഓക്കേ ഡോക്ടർ.. താങ്ക്യൂ എന്നാ ഞങ്ങൾ ഇറങ്ങട്ടെ... ( റോയ് ഒക്കെ.. റോയ്..., മെഡിസിൻസ് എല്ലാം പറഞ്ഞപോലെ കീപ് ചെയ്യണം... " Dr, ശാലിനി... " ഒക്കെ ഡോക്ടർ... അത�