Aksharathalukal

Aksharathalukal

മിഴി

മിഴി

4.2
470
Fantasy Love Others Tragedy
Summary

                മിഴി       പാതിയടച്ച കണ്ണുകളിലാരോ    പ്രണയം പറഞ്ഞു...    പ്രാണനായിരുന്നവൻ      പാതിവഴിയിൽ നടന്നകന്നു..        രാക്കുയിൽ പാട്ട് എങ്ങോ പൊയ്മറഞ്ഞു.. കൺ പീലികൾ സ്വകാര്യമോതിയോ ..??        അടർന്നു വീണ കണ്ണീർ തുള്ളികളിൽ കഥന കഥകൾ നിറഞ്ഞൊഴുകിയോ...   മിഴികൾ തുറന്നതില്ല.... ഇനിയൊരിക്കലും തുറക്കാത്ത ലോകത്തേക്കായ് വിട പറഞ്ഞതാ..       -✍🏾പെങ്ങളൂട്ടി -