വരാന്തയിലൂടെ ഓടിയ ചിത്ര വേഗത്തിൽ ഗോവണിപടികൾ ഇറങ്ങുകയായിരുന്ന........ അതേസമയം തന്നെയായിരുന്നു അഗ്നിയും പടികൾ കയറി മുകളിലേക്കു വന്നതും.... പെട്ടന്നുള്ള ധൃതിയിൽ ചിത്ര അഗ്നിയെ ശ്രെദ്ധിച്ചില്ല........ അവൾ അഗ്നിയും ആയി കൂട്ടിയിടിച്ചു.... അവർ രണ്ടും പേരും കൂടി ഗോവിണിപടികളിൽ നിന്നും താഴെക്കു വീണു.......... ആ വീഴ്ച്ചയിലും അഗ്നി തന്റെ കൈകളാൽ ചിത്രയെ പൊതിഞ്ഞു പിടിച്ചിരുന്നു........ താഴെ എത്തിയതും ചിത്രയുടെ മുകളിലായി അഗ്നി കിടന്നു... ഇരുവരുടെയും മിഴികൾ തമ്മിൽ ഉടക്കി...... പെ