Aksharathalukal

Aksharathalukal

അവർക്കായി.... അവൾക്കായി

അവർക്കായി.... അവൾക്കായി

4.5
199
Drama Love
Summary

വിഷ്ണുവേട്ടാ...... എന്താടോ........? ഞാൻ കാരണം ഇന്ന് എല്ലാവരുടെയും മുന്നിൽ നാണംകെട്ടല്ലേ.....😔 ഏയ്യ് താൻ എന്താടോ പറയണേ.......? എനിക്ക് അറിയില്ലാർന്നു അവർ അവനെ അങ്ങനെ ആണ് കാണുന്നേ എന്ന്.ഞാൻ എന്നും എന്റെ അനിയൻ അയ്യേ കണ്ടിട്ടുള്ളു അവനെ. അതാണ് അവനെ എന്റെ അനിയത്തിക്ക് തന്നേ ആലോചിച്ചേ.... പക്ഷേ അച്ഛൻ അങ്ങനെ പറയും എന്ന് എനിക്ക് അറിയില്ലാർന്നു.അമ്മുന് അവനെ ഇഷ്ടം ആണെന്നാണ് ഞാൻ കരുതിയെ അവിടേയും എനിക്ക് തെറ്റ് പറ്റി. അയ്യേ താൻ ath വിട്.... അച്ഛൻ പറഞ്ഞതിലും കാര്യമില്ലേ ഒരു തവണ വട്ട് വന്നവൻ ആണല്ലോ അവൻ...... ഏട്ടാ..... വിഷ്ണുവിന്റെ വാക്കുകൾ അഭിരാമിക്ക് സഹിക്കാൻ കഴിയുന്നത് ആയിരുന്നി