Aksharathalukal

Aksharathalukal

ശിവാഗ്നിയുടെ കുഞ്ഞി (പാർട്ട്‌ 8)

ശിവാഗ്നിയുടെ കുഞ്ഞി (പാർട്ട്‌ 8)

4.7
3.8 K
Fantasy Love Thriller
Summary

അത് എല്ലാം കണ്ടിട്ട് അവൻ  ദേഷ്യം കൊണ്ട് മുഖം എല്ലാം വലിഞ്ഞു മുറുകി. ശിവ  വേഗം തന്നെ അയാളുടെ കൈയിൽ പിടിച് എഴുന്നേൽപ്പിച്ച്  തനിക്ക് നേരെ നിർത്തി.. ആളെ കണ്ടതും  ശിവ  ഞെട്ടി 😳 💞💞💞💞💞💞💞💞💞💞💞💞💞💞💞 തന്റെ  മുന്നിൽ നിൽക്കുന്ന പെണ്ണ്കുട്ടിയെ അവൻ  സംശയത്തോടെ  നോക്കി.. അവളും അവനെ അനുഗമിച്ചു കൊണ്ട് അവൻ നോക്കുന്നതുപോലെ നോക്കി... ശിവ : നീ ഏതാ? .. എന്താ രാത്രി ഇവിടെ പരുപാടി... അവൻ ദേഷ്യത്തോടെ  കാര്യം തിരക്കി... അവന്റെ ചോദ്യം ഇഷ്ടപ്പെടാത്തത്പോലെ  അവൾ മുഖംതിരിച്ചു... അവൾ : നീ... അ.. രാ.. നീ എന്താ.. രാത്രി... വാക്കുകൾ കുഴഞ്ഞു കൊണ്ട്  അവൾ  ചോദിച്ചു... ശിവ : ടി.. ന