"എന്താ അമ്മേ വിളിച്ചതു....." "അല്ല മോളെ... ദത്തൻ.. അവൻ ചായ കുടിച്ചോ എന്നു അറിയാനാ... രാവിലെ അവൻ ഒന്നും തന്നെ കഴിച്ചില്ലായിരുന്നു.... അതാ....." ചിത്ര എന്തു പറയണം എന്നാലോചിച്ചു... മുൻപ് സംഭവിച്ച കാര്യങ്ങൾ അമ്മ അറിഞ്ഞാൽ..... വേണ്ടാ.... അമ്മയ്ക്കു അതു വിഷമമാകും... വെറുതെ എന്തിനാ ഈ പാവത്തെ വിഷമിപ്പിക്കുന്നത്................. "മോളെ...... എന്താ നീ ആലോചിക്കുന്നത്..... അവൻ ഇനി അതു കഴിച്ചില്ലേ......." " അതു......... അമ്മേ ദത്തേട്ടൻ ചായ കുടിച്ചു....... ഞാൻ മുറിയിൽ കയറി ചെന്നപ്�