Aksharathalukal

Aksharathalukal

പാർവതി ശിവദേവം - 1

പാർവതി ശിവദേവം - 1

4.4
7.9 K
Fantasy Love Others Suspense
Summary

പാർവതി ശിവദേവം   Part -1   "what .. ഈ പഴഞ്ചൻ വീട് വാങ്ങിക്കാൻ ആണോ നീ ഒരു കോടി രൂപ ചെലവാക്കിയത്.Are you mad Deva " ശിവ കാറിൻ്റെ ഡോർ തുറന്ന് ബോണറ്റിൽ ചാരി നിൽക്കുന്ന ദേവയുടെ അരികിലേക്ക് ദേഷ്യത്തോടെ വന്നു.   " ഉം... " ദേവ ഒന്ന് മൂളുക മാത്രം ചെയ്യ്തു.   "നിനക്ക് എന്ത് പറ്റിയ ദേവ. അതിനും മാത്രം എന്താ ഈ വീടിന് പ്രത്യേകത "     "വൈദേഹി " ദേവ ആ വീട്ടിൽ നിന്നും കണ്ണെടുക്കാതെ തന്നെ പറഞ്ഞു.     "What ... വൈദേഹി " ശിവ കാറിൻ്റെ ബോണറ്റിൽ ശക്തിയായി അടിച്ച് കൊണ്ട് ചോദിച്ചു.     '' ഇത് അവളുടെ വീടാണ്. ഇപ്പോൾ ജപ്ത്തിയുടെ വക്കിലാണ് .അതുകൊണ്ട് ഞാൻ ഇതങ്ങ് വാങ്ങി "