*💞സ്നേഹതൂവൽ💞* Part.10 ✍️*~°♡jìfñì♡☆♡jààñ♡°~* ഇരുന്നിടത്ത് നിന്ന് എണീറ്റ് കൊണ്ട് അമ്മു മുടി ഒന്നുടെ ചീകി ഒതുക്കുമ്പോഴാണ് റൂബി അത് വിളിച്ചു കൂവിയത്. "നിങ്ങൾ വേണെങ്കിൽ പൊയ്ക്കോ ഞാൻ എങ്ങോട്ടും ഇല്ല." റൂബി അത് പറയുക ആയിരുന്നില്ല. വിളിച്ചു കൂവുക ആയിരുന്നു. മുബി അവളുടെ അരികിൽ ചെന്നിരുന്നു സമാദാനപെടുത്തി. അവർ ഇന്ന് നാട്ടിൽ പോകുന്നില്ലാന്ന് തീരുമാനിക്കുകയും മുബി ഇവിടെ നടന്നതൊക്കെ ഇർശുവിനെ വിളിച്ചറിയിക്കുകയും ചെയ്തു. ➖➖➖➖➖➖➖➖➖ ( *മലപ്പുറത്തേ റൂബിയുടെ വീട്ടിൽ* ) മുബി അത് വിളിച്ചറിയിച്ച ഉടനെ ഇർശു ഉപ്പാനോട് പറഞ്ഞു. അത് അറിഞ്ഞത് മ